|
Description:
|
|
യൂട്യൂബ്യും ഇൻസ്റ്റാഗ്രാമും ടിക്ക് ടോക്കുമെല്ലാം അരങ്ങു തകർക്കുന്ന കാഴ്ചയുടെ പൂരങ്ങൾക്കിടയിൽ, പോഡ്കാസ്റ്റുകൾ തങ്ങളുടേതായ ഒരു ചെറിയ ഇടം വെട്ടിയൊരുക്കുകയാണ്. റേഡിയോയും കസെറ്റും ഒക്കെ ഒരുക്കിയ കേൾവിയുടെ വഴിയിലെ പരിണാമം ഇന്ന് പോഡ്കാസ്റ്റിൽ എത്തി നിൽക്കുന്നു. ഇതിലെ പുത്തൻ ട്രെൻഡുകളും ഒറിജിനൽ കണ്ടന്റിനു വേണ്ടിയുള്ള അന്വേഷണങ്ങളും പരീക്ഷങ്ങളും എല്ലാം നമുക്ക് പരിചയപ്പെടാം. പ്രത്യേകിച്ചു മലയാളത്തിലെ ഇത്തരം ശ്രമങ്ങളും 'storiyoh' പോലെയുള്ള പോഡ്കാസ്റ് സോഷ്യൽ സൈറ്റുകളെയും നമുക്ക് ഒന്നു മനസ്സിലാക്കാം Feedback :writerfelix1@gmail.com |