Search

Home > Book Review on Hit 967 with Shabu > പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ
Podcast: Book Review on Hit 967 with Shabu
Episode:

പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ

Category: Government & Organizations
Duration: 00:09:30
Publish Date: 2020-01-29 00:27:00
Description:

ബുക്ക് റിവ്യൂ 

പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ 

മന്നന്‍' സിനിമയിലെ തീപ്പൊരി നേതാവാകാന്‍ സന്തോഷം മാത്രം രജനീകാന്തിന്. പക്ഷേ തളര്‍ന്നുപോയ അമ്മയെ കൈകളില്‍ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാന്‍ വയ്യ. വെളളിത്തിരയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. 'ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം. അത്രയും മെലോഡ്രാമ അവിടെ വേണ്ട. എന്നെ അത്ര ദുര്‍ബലനായി സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല..' രജനി പറഞ്ഞു.

തളര്‍ന്നുപോയത് പടത്തിന്റെ സംഗീത സംവിധായകന്‍ ഇളയരാജയാണ്

Total Play: 0