Search

Home > മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health > പ്രായമായവർ ഇന്റർനെറ്റിൽ വഴിതെറ്റുന്നത് എന്തുകൊണ്ട് | Elderly and Misinformation
Podcast: മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health
Episode:

പ്രായമായവർ ഇന്റർനെറ്റിൽ വഴിതെറ്റുന്നത് എന്തുകൊണ്ട് | Elderly and Misinformation

Category: Health
Duration: 00:15:26
Publish Date: 2026-01-02 09:23:42
Description:


പ്രായമായവർ പലരും ഇന്റർനെറ്റിൽ കാണുന്ന എന്തും എളുപ്പത്തിൽ വിശ്വസിക്കുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടെങ്കിലും പ്രായമായവർക്ക് ചില ബലഹീനതകൾ അധികമായി ഉണ്ടാവാം. 

അത്തരം സാധ്യതകളെ പറ്റിയാണ് ഈ എപ്പിസോഡ്

Total Play: 0